തിരൂരങ്ങാടി പി എസ് എം ഒ കോളേജ് 1976-’78 പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പ് ബാച്ച് മൂന്നാമത് സംഗമം ഡിസംബർ 3 ന് ഞായറാഴ്ച നടക്കും. പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ(പിഇഎംഎസ്) രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് സംഗമം.
സമന്വയം 3 എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

