കോഴിക്കോട്: കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ വൈദ്യുതി തടസ്സം നേരിട്ടതിനാൽ പമ്പിങ് നടക്കാത്തതിനാൽ കോഴിക്കോട് കോർപ്പറേഷനിൽ നവംബർ 10ന് ഭാഗികമായി ജലവിതരണം മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Related Posts
അപേക്ഷിക്കാം
കോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്നതും നിയമപരമായി രജിസ്ട്രേഷൻ/ ലൈസൻസുള്ളതുമായ യാനങ്ങൾ സ്വന്തമായുള്ളതും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തതുമായ പരമ്പരാഗത കടൽ മത്സ്യത്തൊഴിലാളികൾക്ക്…
ലോകായുക്ത സിറ്റിങ്
കോഴിക്കോട്: കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ് മാര്‍ച്ച് 25, 26 തീയതികളില്‍ രാവിലെ 10.30 മുതല്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
മിച്ചഭൂമി: ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം കോഴിക്കോട് താലൂക്കില്‍ കുമാരനല്ലൂര്‍ വില്ലേജില്‍ കുമാരനല്ലൂര്‍ ദേശത്ത് നിന്നും റീ സ 39/3 ല്‍ ഉള്‍പ്പെട്ട 2.96 ഏക്കര്‍…

