കോഴിക്കോട്: ഗവ. ആർട്സ് കോളേജ് ഫിലിം ക്ലബ്ബുമായി ചേർന്ന് അശ്വിനി ഫിലിം സൊസൈറ്റി ജൂൺ 9 ന് ചൊവ്വാഴ്ച ക്യാമ്പസിൽ നടത്താനിരുന്ന ചെലവൂർ വേണു അനുസമരണവും ഫിലിം പ്രദർശനവും മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കാം
Related Posts
ഊരാളുങ്കൽ സൊസൈറ്റി ശതാബ്ദിയാഘോഷം: 13ന് തുടക്കം
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനില്ക്കുന്ന ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി…
രണ്ട് കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിൽ
കോഴിക്കോട്: രാമനാട്ടുകര മേൽപാലത്തിന് താഴെ വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാളെ പിടികൂടി. കാസർഗോഡ് സ്വദേശി ബദിയടുക്ക കോബ്രാജ ഹൗസിൽ ശ്രീജിത്ത് ജി സിയെയാണ്കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ…
ഉൾനാടൻ മിനി ബസ് സർവീസ് മികച്ച ആശയമെന്ന് ജനകീയ സദസ്സ്
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ കോഴിക്കോട്: നിലവിൽ ബസ് യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതും യാത്ര ക്ലേശം അനുഭവിക്കുന്നതുമായ ഉൾനാടൻ റൂട്ടുകളിലേക്ക് ഗതാഗത മന്ത്രി നിർദ്ദേശിച്ച…

