കോഴിക്കോട്: ജില്ലയില്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്റെ പൈപ്പ്ലൈന് വഴി ഗ്യാസ് കണക്ഷന് ലഭിച്ചവര്‍ (ഗാര്‍ഹികം/വാണിജ്യം) എല്‍.പി.ജി സിലിണ്ടറുകള്‍ അതത് ഏജന്‍സിയില്‍ ഉടന്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് പിന്നീട് എല്‍.പി.ജി കണക്ഷന് നല്കുന്നതില് മുന്‍ഗണന നല്‍കും.
Related Posts
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി
7 ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു ഓപ്പറേഷന് സൗന്ദര്യ മൂന്നാം ഘട്ടത്തിലേക്ക് കോഴിക്കോട്: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന്…
വിലങ്ങാട്: കെട്ടിടങ്ങളുടെ ആവാസ യോഗ്യതാ പരിശോധനക്കായി നാല് പ്രത്യേക സംഘങ്ങൾ
കോഴിക്കോട്: വിലങ്ങാടും സമീപ ഗ്രാമപഞ്ചായത്തുകളിലും ഉരുൾപൊട്ടൽ ബാധിച്ച കെട്ടിടങ്ങളുടെ ദ്രുതഗതിയിലുള്ള ആവാസ യോഗ്യതാ പരിശോധനക്കായി നാല് പ്രത്യേക സംഘങ്ങളെ ജില്ലാ കലക്ടർ നിയമിച്ചു. ഉരുൾപൊട്ടൽ ബാധിത മേഖലയിലെ…
എൽ.ഐ.സിയിൽ റിക്രൂട്ട്മെന്റ് നടത്തണം
കോഴിക്കോട്: എൽ.ഐ.സി യിൽ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മൂന്ന്, നാല് തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന് എൽ.ഐ.സി.എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ 34-ാമത് വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. എൽ.ഐ.സി…

