കോഴിക്കോട്: രാമനാട്ടുകര മുതല്‍ വൈദ്യരങ്ങാടി ജില്ലാ അതിര്‍ത്തി വരെയുളള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ പണികൾ പൂര്‍ത്തിയാകുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. ബദല്‍ സംവിധാനമായി മറ്റ് സര്‍വീസ് റോഡുകള്‍ ഉപയോഗിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

