കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ മുണ്ടുപാലം അത്തംവളവ് (അത്തംവളവ് -ഗ്യാസ് ഗോഡൗണ്‍) റോഡില്‍ കലുങ്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 20 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ നല്ലൂരങ്ങാടി-മൃഗാശുപത്രി-ദീപ മുണ്ടുപാലം റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Related Posts
സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കും
കോഴിക്കോട്: രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍…
ഗതാഗത നിരോധനം
കോഴിക്കോട്: ജില്ലയിൽ കുറ്റ്യാടി – വലകെട്ട് – കൈപ്രം കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (മാർച്ച് 21) മുതൽ പ്രവൃത്തി തീരുന്നത്…
അടുത്ത 5 ദിവസം മഴ തുടരും
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ട് 27/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ 28/05/2025: കോഴിക്കോട്, വയനാട് 29/05/2025:…

