ഗതാഗതം നിരോധിച്ചു

കോഴിക്കോട്: കക്കോടി-പുതിയങ്ങാടി റോഡില്‍ പുതിയങ്ങാടി മുതല്‍ എടക്കാട് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 25 മുതല്‍ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000