ഗതാഗതം നിരോധിച്ചു

കോഴിക്കോട്: കാവിലടയില്‍നിന്ന് എയര്‍പോര്‍ട്ട് റോഡിലേക്ക് കയറുന്ന ഭാഗത്ത് (കാവിലട-കീഴുപറമ്പ് റോഡില്‍ തൃക്കളയൂര്‍ ക്ഷേത്രത്തിന് മുന്‍വശത്തെ റോഡ്) അഴുക്കുചാല്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഒക്ടോബര്‍ 17 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000