ഗതാഗതം നിരോധിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരം നാലാം വളവ്-മുപ്പതേക്കര്‍-അടിവാരം റോഡില്‍ മുപ്പതേക്കര്‍ മുതല്‍ അടിവാരം വരെ ടാറിങ് നടക്കുന്നതിനാല്‍ മെയ് 16 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ എന്‍.എച്ച് വഴി പോകണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000