ഗതാഗതം നിരോധിച്ചു

കോഴിക്കോട്: കള്ളന്തോട്-കൂളിമാട് റോഡ് നവീകരണവുമായി ബന്ധപെട്ട് നായര്‍കുഴി ജംഗ്ഷന്‍ മുതല്‍ മാളികത്തടയില്‍ വരെയുള്ള ഭാഗത്തു റോഡ് പണി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ ഈ റോഡുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ നായർകുഴി-വെള്ളലശ്ശേരി വഴിയോ നായർകുഴി-പുല്‍പ്പറമ്പ് വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്ന് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000