കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 12ന് നടത്താനിരുന്ന ക്ലീനിങ് സ്റ്റാഫ്, 14ന് നടത്താനിരുന്ന ഇ- ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Related Posts
പാലിയേറ്റീവ് ദിന സന്ദേശ റാലി
കോഴിക്കോട്: പാലിയേറ്റീവ് ദിനത്തിൽ അരീക്കാട് ദയ പാലിയേറ്റീവ് ഹോം കെയർ സന്ദേശറാലിയും പൊതു യോഗവും നടത്തി. നല്ലളം പൊലീസ് സബ് ഇൻസ്പെക്ടർ ടി ടി നൗഷാദ് ഉദ്ഘാടനം…
ആസ്റ്റർ മിംസിൽ പ്രിവൻ്റീവ് കാൻസർ ക്ലിനിക്
കോഴിക്കോട്: കാൻസർ രോഗം മുൻകൂട്ടി കണ്ടെത്താനും അവയ്ക്കെതിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധവും മാർഗനിർദ്ദേശവും നൽകുന്നതിനും, ശരിയായ ചികിത്സ എത്രയും പെട്ടന്ന് സാധ്യമാക്കുന്നതിനും വേണ്ടി കോഴിക്കോട് ആസ്റ്റർ…
മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസറുടെ താല്‍ക്കാലിക നിയമനത്തിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി…

