കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമീഷന് അസാധാരണ ഗസറ്റിലൂടെ (ഗസറ്റ് തീയതി: 2025 ആഗസ്റ്റ് 30) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വെബ്സൈറ്റില്‍ പരിശോധിക്കാം.
Related Posts
ഐടിഐ പ്രവേശനം
കോഴിക്കോട്: ഗവ. ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 19 ന് സ്പോട്ട് അഡ്മിഷന് നടത്തും. ഉച്ചക്ക് 12.30നകം രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തി പ്രവേശനം നേടാം. ഫോണ്‍:…
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ : 444/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഫെബ്രുവരി രണ്ടിന് നിലവിൽ വന്ന ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.…
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (കാറ്റഗറി ന. 051/2022) തസ്തികയുടെ ചുരുക്കപ്പട്ടിക പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. keralapsc.gov.in

