ശാസ്ത്രോപകരണ കിറ്റ്: ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലേക്ക് ശാസ്ത്രോപകരണ കിറ്റ് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 26ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് http://tender.lsgkerala.gov.in വെബ്‌സൈറ്റിലോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍: 0495 2430799.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000