കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ദിവസവേതനത്തില്‍ അസി. പ്രൊഫസറെ നിയമിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 30ന് രാവിലെ 10ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383210.
Related Posts
ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്
കോഴിക്കോട്: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി…
ജാഗ്രതയില്ലെങ്കിൽ അപകടം: അഡ്വ. പി സതീദേവി
കോഴിക്കോട്: സദാ ജാഗ്രതയോടെ ഉണർന്നിരുന്നില്ലെങ്കിൽ വലിയ അപകടത്തിലേക്ക് ചെന്നെത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മീഷനും വേളം ഹയർസെക്കൻഡറി സ്കൂൾ…
അവധിക്കാല അധ്യാപക പരിശീലനത്തിന് നാളെ തുടക്കം
കോഴിക്കോട്: ജില്ലയിലെ എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ മുഴുവന്‍ അധ്യാപകര്‍ക്കുമായി നടക്കുന്ന അവധിക്കാല പരിശീലനത്തിന് മെയ് 14 ന് തുടക്കമാകും. 375 ബാച്ചുകളിലായി ഇരുപതിനായിരത്തോളം അധ്യാപകരാണ് അഞ്ചു…

