‘വര്‍ണപ്പകിട്ട്’: ആലോചനാ യോഗം

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനുള്ള ‘വര്‍ണപ്പകിട്ട്’ സംസ്ഥാനതല കലോത്സവം കോഴിക്കോട്ട് നടക്കും. ഇതിന്റെ ഭാഗമായി ജൂലൈ 25ന് വൈകീട്ട് നാലിന് കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *