‹

പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ അസാധാരണ ഗസറ്റിലൂടെ (ഗസറ്റ് തിയതി: 17.06.205) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രൊഫൈല്‍ വഴിയും www.keralapsc.gov.in എന്ന കമീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് 16.07.2025 തിയതിയിലെ ഗസറ്റ് വിജ്ഞാപനം, കമീഷന്‍ വെബ്‌സൈറ്റ് എന്നിവ പരിശോധിക്കാം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000