അപേക്ഷാ തീയതി നീട്ടി

കോഴിക്കോട്: എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം/ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ, രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷകള്‍ https://app.srccc.in/register ലിങ്കിലൂടെ ജൂലൈ 15 വരെ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. ഫോണ്‍: 04712325101, 8281134454.



പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000