കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്രോജക്ട് ഫെല്ലോ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട അപേക്ഷാ ഫോം ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 14നകം ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.mbgip-s.in, ഫോണ്‍: 04952430939.

