ഗതാഗത നിയന്ത്രണം
കോഴിക്കോട്: ചെറുവണ്ണൂര്‍ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ ഫറോക്ക് പാലം മുതല്‍ ചെറുവണ്ണൂര്‍ പോസ്റ്റ് ഓഫീസ് വരെയുള്ള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.