കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 757.50 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
രാസലഹരി കടത്ത്: ഇടപാടുകൾ നടത്തിയ ആൾ പിടിയിൽ
66.650 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ടുവന്ന് കോഴിക്കോട് ഭാഗങ്ങളിൽ വിൽപ്പന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ്…
ഉൾനാടൻ മിനി ബസ് സർവീസ് മികച്ച ആശയമെന്ന് ജനകീയ സദസ്സ്
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ കോഴിക്കോട്: നിലവിൽ ബസ് യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതും യാത്ര ക്ലേശം അനുഭവിക്കുന്നതുമായ ഉൾനാടൻ റൂട്ടുകളിലേക്ക് ഗതാഗത മന്ത്രി നിർദ്ദേശിച്ച…
ഗതാഗതം നിരോധിച്ചു
കോഴിക്കോട്: മുളിയങ്ങല്‍- കൈതക്കൊല്ലി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (മെയ് നാല്) മുതല്‍ പണി തീരുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.കൂരാച്ചുണ്ടിൽ നിന്നും കായണ്ണ…

