കോഴിക്കോട്: ഗവ. വനിതാ ഐടിഐയിലെ വിവിധ എന്‍സിവിടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി (itiadmissions.kerala.gov.in) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂണ്‍ 20. ഫോണ്‍: 0495-2373976.
Related Posts
യുപി സ്കൂള്‍ ടീച്ചര്‍ അഭിമുഖം
കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ജൂലൈ 22ന് നടക്കേണ്ടിയിരുന്ന നാലാംഘട്ട അഭിമുഖം ജൂലൈ 31, ആഗസ്റ്റ്…
കെയര്‍ സര്‍ട്ടിഫിക്കറ്റ് നോളജ് പ്രോഗ്രാം
കോഴിക്കോട്: യു.കെയിലെ ആരോഗ്യപരിപാലന മേഖലയില്‍ പ്രവേശനത്തിനായി ആവശ്യമായ അടിസ്ഥാനപരമായ കഴിവുകളും അറിവും നല്കുന്ന കെയര്‍ സര്‍ട്ടിഫിക്കറ്റ് നോളജ് പ്രോഗ്രാമിലേക്ക് കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ്…
മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് 1000…

