ന്യൂനപക്ഷ കമീഷന്‍ സിറ്റിങ് 28ന്

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ മെയ് 28ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. കമീഷന്‍ അംഗം പി റോസയുടെ നേതൃത്വത്തില്‍ നടക്കുന്ന സിറ്റിങ്ങില്‍ നിലവിലെ പരാതികള്‍ക്കൊപ്പം പുതിയവയും സ്വീകരിക്കും. കമീഷന് നേരിട്ടോ തപാലിലോ  9746515133 വാട്ട്സ് ആപ് നമ്പറിലോ പരാതി സമര്‍പ്പിക്കാം.