ന്യൂനപക്ഷ കമീഷന്‍ സിറ്റിങ്

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സിറ്റിങ് ഒക്ടോബര്‍ 29ന് രാവിലെ 11 മുതല്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *