ന്യൂനപക്ഷ കമീഷന്‍ സിറ്റിങ് നടത്തി

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പരാതികള്‍ പരിഗണിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000