ന്യൂനപക്ഷ കമീഷന്‍ സിറ്റിങ്

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ജില്ലാതല സിറ്റിങ് ജനുവരി 17ന് ഉച്ചക്ക് 2.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് ഹരജികള്‍ പരിഗണിക്കും. പുതിയ പരാതികളും സ്വീകരിക്കും. കമീഷന് നേരിട്ടോ തപാലിലോ kscminorities@gmail.com എന്ന ഇ-മെയിലിലോ 9746515133 നമ്പറില്‍ വാട്ട്‌സ് ആപ്പിലോ പരാതി നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *