ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ ഓഫീസില്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ വിബില്‍ വിജയ് അധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *