കോഴിക്കോട്: കേരള വനിതാ കമ്മീഷന് ജില്ലാതല അദാലത്ത് ജനുവരി 23 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. രാവിലെ 10 ന് തുടങ്ങുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
Related Posts
ഭിന്നശേഷി ദിനാചരണം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കോഴിക്കോട്: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ‘ഭിന്നശേഷി സൗഹൃദം: എന്ത് എന്തിന്’ വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍…
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍; പുതുതായി ലഭിച്ചത് 67,000ത്തിലേറെ അപേക്ഷകൾ
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം ജില്ലയില്‍നിന്ന് പുതുതായി പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 67,448 പേര്. ജൂലൈ 23ന് കരട്…
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (പാര്‍ട്ട് 1 -കാറ്റഗറി നമ്പര്‍: 524/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

