കോഴിക്കോട്: യു.കെയിലെ ആരോഗ്യപരിപാലന മേഖലയില്‍ പ്രവേശനത്തിനായി ആവശ്യമായ അടിസ്ഥാനപരമായ കഴിവുകളും അറിവും നല്കുന്ന കെയര്‍ സര്‍ട്ടിഫിക്കറ്റ് നോളജ് പ്രോഗ്രാമിലേക്ക് കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരള അപേക്ഷ ക്ഷണിച്ചു. യോഗ്യത: – പ്ലസ് ടു പാസ്. https://forms.gle/15cpLGMKpijmHQ2b6 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ – 8848415227, 8089736215.
Related Posts
സൗജന്യ സോഫ്റ്റ്സ്കിൽ- കമ്പ്യൂട്ടർ പരിശീലനം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കായി സൗജന്യ ദ്വിദിന സോഫ്റ്റ് സ്കിൽ- കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിക്കുന്നു. ഉദ്യോഗാർത്ഥികൾ ജൂലൈ 11ന് രാവിലെ…
ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
ജൂനിയർ ഇൻസ്ട്രക്ടർ നിയമനം കോഴിക്കോട്: ചാത്തമംഗലം ഗവ. ഐടിഐ യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ തിയ്യതി : …
അർധ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ
സംസ്ഥാനത്തെ സ്കൂളുകളിൽ അർധ വാർഷിക പരീക്ഷ (രണ്ടാം പാദ വാർഷിക) ഡിസംബർ 12 മുതൽ ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷക്ക് പൊതുവിദ്യാഭ്യാസ…

