കോഴിക്കോട്: വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന് പുതുക്കാതെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെയും സീനിയോറിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന് പുതുക്കാന്‍ മാര്‍ച്ച് 18 വരെ അവസരം. നേരിട്ടോ/ദൂതന് മുഖേനയോ അസ്സല് സര്‍ട്ടിഫിക്കറ്റിനോടൊപ്പം രജിസ്ട്രേഷന് കാര്‍ഡുമായി ഹാജരായി രജിസ്ട്രേഷന് പുതുക്കാമെന്ന് കോഴിക്കോട് സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2373179.
Related Posts
അതിഥി അധ്യാപക നിയമനം
കോഴിക്കോട്: താനൂര്‍ സിഎച്ച്എംകെഎം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്കര്‍ഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി…
പി എസ് സി അഭിമുഖം
കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി ) (എൻസിഎ – എസ് സി സിസി ) ( കാറ്റഗറി…
വിദ്യാഭ്യാസ ധനസഹായം: അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷം ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിലേക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി…

