കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. 840 രൂപ പ്രതിദിന വേതനം. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂന് നേരിട്ട് എത്തണം. വിദ്യാഭ്യാസ യോഗ്യത: ബിഎസ് സി നഴ്സിംഗ്/ജിഎന്‍എം. വയസ്സ് – 20-45.
Related Posts
മാതൃകാ ഹരിത ബൂത്തൊരുക്കി ജില്ലാ ശുചിത്വ മിഷൻ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കലക്ടറേറ്റ് ക്യാമ്പസ്. ഹരിത ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിംഗ്…
ഫിസിഷ്യന്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ താല്ക്കാലികാടിസ്ഥാനത്തില് ഫിസിഷ്യനെ നിയമിക്കും. യോഗ്യത: മെഡിസിനില്‍ എംഡി/ഡിഎന്‍ബി മെഡിസിന്. മാസവേതനം: 90,000 രൂപ. അസ്സല്…
മഞ്ഞപ്പിത്ത പ്രതിരോധം: ജനങ്ങൾ അവബോധം പുലർത്തണം
കോഴിക്കോട്: മഞ്ഞപ്പിത്ത പ്രതിരോധത്തിൽ ജനങ്ങൾ അവബോധം പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധക്കുള്ള സാധ്യത കൂടുതലുള്ളവർ,സുരക്ഷിതമല്ലാത്ത/മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നവർ, രോഗബാധിതരായ ആളുകൾ പാചകം ചെയ്യുന്ന ഭക്ഷണം…

