പിജി സീറ്റൊഴിവ്

കോഴിക്കോട്: കോടഞ്ചേരി ഗവ. കോളേജില്‍ ഒന്നാം വര്‍ഷ എംഎ എക്കണോമിക്‌സ്-എസ് സി-1, എസ്ടി-1 എംകോം-എസ്ടി-1,  എം എസ് സി സുവോളജി- എസ്ടി-1 എന്നിങ്ങനെ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്.  താല്പര്യമുള്ളവര്‍ 9447125107, 9400722659, 9446156983 നമ്പറുകളില്‍ ബന്ധപ്പെടണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000