കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ഡിസംബര്‍ 20 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന മലബാര്‍ ഗാര്ഡന് ഫെസ്റ്റിവലിനായി ലോഗോയും ലെറ്റര്‍ ആര്‍ട്ട് ഡിസൈനുകളും ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. വിവരങ്ങള്‍ക്ക് www.mbgips.in, 0495-2430939.
Related Posts
വാട്ടർ ഫെസ്റ്റ്: കളർ ഫുളായി ചിത്രരചനാ മത്സരം
കോഴിക്കോട്: വർണങ്ങളുടെ മാരിവില്ല് വിതറി കുരുന്ന് ഭാവനകൾ അഴകു വിടർത്തിയ ചിത്രരചനാ മത്സരം ശ്രദ്ധേയമായി. നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥമാണ് വിദ്യാർഥികൾക്കും…
നവനീതം പുരസ്കാരങ്ങൾ വിതരണം ചെയ്തു
കോഴിക്കോട്: നവനീതം 2023 അഖില കേരള ചെറുകഥാ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണം എഴുത്തുകാരൻ അജിജേഷ് പച്ചാട്ട് നിർവഹിച്ചു. മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ…
കാലിക്കറ്റ് ക്യൂബിങ് കോൺക്വസ്റ്റ്
കോഴിക്കോട്: ലോക ക്യൂബ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കാലിക്കറ്റ് ക്യൂബിങ് കോൺക്വസ്റ്റ് ജൂലൈ ആറ്, ഏഴ് തീയതികളിൽ കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ ഇനം ക്യൂബിങ് മത്സരങ്ങളിൽ…

