എംടെക് സ്പോട്ട് അഡ്മിഷന് 18 വരെ നീട്ടി
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ വിവിധ എംടെക് കോഴ്സുകളിലെ ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് സെപ്റ്റംബര്‍ 18 വരെ ദീര്‍ഘിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ 11 നകം കോളേജില്‍ എത്തണം. വിവരങ്ങള്‍ക്ക് www.geckkd.ac.in.