വീഡിയോ എഡിറ്റിങ്ങിന് അപേക്ഷിക്കാം
കോഴിക്കോട്: കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബര്‍ 24 -ന് ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള വീഡിയോ എഡിറ്റിംഗ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു. ഫീസ് 34500 രൂപ. ബന്ധപ്പെടേണ്ട നമ്പര്‍: 9400048282.