കോഴിക്കോട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുട 4,20,000 രൂപ. ടാക്സി പെര്‍മിറ്റോടു കൂടിയ ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹനം സ്വന്തമായി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ ഏഴ് ഉച്ച ഒരു മണി. അന്നേദിവസം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 0495 2378920.
Related Posts
ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ ഓണ സമ്മാനം 7.35 കോടി
കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മ ഓണ സമ്മാനമായി 7.35 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി 4.15 കോടി രൂപയും കാലിത്തീറ്റ സബ്സിഡിയായി 3,2…
ലേലം 19 ന്
കോഴിക്കോട്: ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ (മരം/ സ്റ്റീൽ) ലേലം ചെയ്ത് വിൽക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 19 ഉച്ച 12 മണിക്കകം …
റെറ രജിസ്ട്രേഷനില്ലാതെ ടൗണ്‍ഷിപ്പ് വികസനം: റിയലൈന്‍ പ്രോപ്പര്‍ട്ടീസിന് ഒരു കോടി രൂപ പിഴ
കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ 22 ഏക്കറോളം ഭൂമിയില്‍ ടൗണ്‍ഷിപ്പ് വികസിപ്പിച്ച് വില്ല, അപ്പാര്‍ട്ട്മെന്റ് യൂണിറ്റുകള്‍ വില്‍ക്കുന്ന ‘റിയലൈന്‍ പ്രോപ്പര്‍ട്ടീസ്’ എന്ന…

