‹

കെല്‍ട്രോണിൽ കോഴ്‌സുകൾ

കോഴിക്കോട്: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,  ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്‌റ്റ്സ്,  ലോജിസ്റ്റിക്സ് ആന്റ്  സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ആന്റ് ഫയര്‍ സേഫ്റ്റി, സെബര്‍ സെക്യൂരിറ്റി എന്നീ നൂതന ടെക്‌നോളജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. ഫോണ്‍ : 0495-2301772, 859060275.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000