കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ (അര്‍ബന്‍ എച്ച്ഡബ്ല്യുസികളില്) സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ആന്റ് മെഡിക്കല്‍ ഓഫീസര്‍ (പ്രതീക്ഷിക്കുന്ന ഒഴിവുകൾ) തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29 ന് വൈകീട്ട് അഞ്ചിനകം താഴെ പറയുന്ന ലിങ്കില്‍ അപേക്ഷ നൽകണം.
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ – https://docs.google.com/forms/d/1LTk3TA0g4l8r-
LtkzDO54WQg093P4YYpvg_r6TwRRZM/edit
മെഡിക്കല്‍ ഓഫീസര്‍ –
https://docs.google.com/forms/d/1RiJEBpP6xuxqgK2aJzZuNnUS89fvxSu
VlVLjliVf0Vg/edit

