കോഴിക്കോട്: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ അക്കൗണ്ട്സ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കി വരുന്ന പദ്ധതികൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്ത് മുൻപരിചയമുളള അംഗീകൃത ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 18ന് വൈകുന്നേരം മൂന്ന് മണിക്കുളളിൽ കോഴിക്കോട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ലഭിക്കേണ്ടതാണ്. ഫോൺ : 0495 2377188.
Related Posts
ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നാല് സ്കൂളുകള്‍ക്ക് നാളെ (ജൂലൈ 18) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍…
സത്യാർഥി പറഞ്ഞത്
സ്വാതന്ത്ര്യ സമരത്തിലെ
മറ്റൊരു ധാരയെപ്പറ്റി:
പ്രൊഫ. കെ ശ്രീധരൻ
കോഴിക്കോട്: സ്വാതന്ത്രൃ സമരത്തിലെ മറ്റൊരു ധാരയെക്കുറിച്ച് നമുക്കു പറഞ്ഞുതന്ന എഴുത്തുകാരനാണ് എം എൻ സത്യാർഥിയെന്ന് പ്രൊഫ. കെ ശ്രീധരൻ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ പാതയെപ്പറ്റിയാണ്…
പോളിംഗ് ഉദ്യോഗസ്ഥർ ഫോട്ടോയും അക്കൗണ്ട് വിവരങ്ങളും അപ്ലോഡ് ചെയ്യണം
കോഴിക്കോട്: പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം ആരംഭിക്കുന്നതിനു മുമ്പായി എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും തങ്ങളുടെ ഫോട്ടോയും ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങളും ഓർഡർ സോഫ്റ്റ്വെയറിൽ അടിയന്തിരമായി…

