അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കാമ്പസിൽ മൂന്ന് മാസദൈർഘ്യമുളള കമ്പ്യൂട്ടർ എയ്ഡഡ് ടെക്‌സ്‌റ്റൈൽ ഡിസൈനിംഗ്, കമ്പ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിംഗ്, ക്രിയേറ്റീവിറ്റി ഇൻ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് മേക്കിംഗ് കോഴ്‌സ് എന്നീ കോഴ്‌സുകൾ ആരംഭിക്കുന്നു. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷഫോറം www.iihtkanur.ac.in  ൽ ലഭ്യമാണ്. ക്രിയേറ്റീവിറ്റി ഇൻ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് മേക്കിംഗ് കോഴ്‌സിനുളള അപേക്ഷ സ്വയം തയ്യാറാക്കണം. അപേക്ഷകൾ മാർച്ച് 25 നകം ഓഫീസിൽ ലഭിച്ചിരിക്കണം. വിവരങ്ങൾക്ക് 0497 2835390

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000