കോഴിക്കോട്: ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയുടെ അടുത്ത യോഗം ജൂലൈ 23ന് ചേരും. പ്രവാസി പരാതി പരിഹാര സമിതിയില്‍ പരിഗണിക്കേണ്ട പരാതികള്‍ ജൂലൈ 22ന് ഉച്ച രണ്ട് മണിക്കകം കോഴിക്കോട് ജോയിന്റ് ഡയറക്ടര്‍ ഓഫീസിൽ നേരിട്ടോ തപാലായോ ഓണ്‍ലൈനായോ നൽകാം. പരാതികളില്‍ ജില്ലതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് സൂചിപ്പിക്കണം.
പരാതി ലഭിക്കേണ്ട വിലാസം: കണ്‍വീനര്‍, ജില്ലതല പ്രവാസി പരാതി പരിഹാര സമിതി ആന്റ് ഡെപ്യൂട്ടി ഡയറക്ടര്‍, c/o ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് 673020. ഇ.മെയില്‍: jdlsgdkzd@gmail.com, ഫോണ്‍: 0495-2371799, 2371916.

