കോഴിക്കോട്: താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 11 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Related Posts
ഉദ്ഘാടനത്തിനൊരുങ്ങി പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി
മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 26ന് നാടിന് സമർപ്പിക്കും കോഴിക്കോട്: ജലവൈദ്യുത പദ്ധതികളിലൂടെ പരമാവധി ഊർജം സംസ്ഥാനത്തിനുള്ളിൽത്തന്നെ ഉൽപ്പാദിപ്പിക്കുകയെന്ന സംസ്ഥാന സർക്കാർ നയത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പെരുവണ്ണാമൂഴി…
എ ശങ്കരൻ വക്കീൽ അനുസ്മരണം
കോഴിക്കോട്: മുൻമേയർ എ ശങ്കരൻ വക്കീലിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി അനുസ്മരണം സംഘടിപ്പിച്ചു. കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽപി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. …
കാലിത്തീറ്റക്ക് സബ്സിഡി പ്രഖ്യാപിച്ച് മിൽമ
കോഴിക്കോട്: മലബാര്‍ മില്‍മ കാലിത്തീറ്റക്ക് സബ്സിഡി പ്രഖ്യാപിച്ചു. ഡിസംബറ്റൽ ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി…

