കോഴിക്കോട്: ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിച്ചു. കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്സ്, അരീപ്പാറ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. എന്നാൽ കക്കയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അതേസമയം നിയന്ത്രണത്തോടെയുള്ള പ്രവേശനം ഉള്ളയിടങ്ങളിലും ജലാശയത്തിൽ ഇറങ്ങാൻ അനുമതിയുണ്ടാകില്ല.
Related Posts
കോഴിക്കോടിന് പുഷ്പകാലം
ബേപ്പൂർ ബീച്ചിൽ ഫ്ലവർ ഷോ സെപ്റ്റംബർ ഒന്നു മുതൽ കോഴിക്കോട്: ഓണത്തിന് പൂക്കളുടെ വിസ്മയലോകം ഒരുക്കി, കണ്‍നിറയെ പൂക്കാഴ്ചകളുമായി ബേപ്പൂർ ബീച്ചിൽ സെപ്റ്റംബർ ഒന്ന് മുതൽ ഫ്ലവർ…
മുഖം മിനുക്കി സുന്ദരിയാവാന്‍ കോഴിക്കോട് ബീച്ച്
ഐസൊരതിയും ഉപ്പിലിട്ടതുമെല്ലാം ഇനി ഹൈടെക് സംസ്ഥാനത്തെ ആദ്യത്തെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് കോഴിക്കോട് ബീച്ചിൽ കോഴിക്കോട്: ഉപ്പിലിട്ടതും ഐസ് ചുരണ്ടിയതുമൊക്കെയായി രുചിയുടെ കലവറ തീര്‍ക്കുന്ന…
മഴയും കോടയും നിറഞ്ഞ വീഥിയിലൂടെ മണ്‍സൂണ്‍ ട്രക്കിങ്
കോഴിക്കോട്: പാട്ടുപാടിയും കഥ പറഞ്ഞും കോട നിറഞ്ഞ മലകളുടെ ഭംഗി ആസ്വദിച്ചും മണ്‍സൂണ്‍ ട്രക്കിങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ തുഷാരഗിരിയിലെ നീരാറ്റ്കുന്ന് കയറി. ജൂലൈ 24 മുതല്‍ 27 വരെ…

