കോഴിക്കോട്: ഡിടിപിസിയുടെ കീഴിലുള്ള കണ്ടല്‍ക്കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാര്‍ക്കില്‍ നവംബര്‍ 14 മുതല്‍ പൊതുജനങ്ങള്‍ക്ക് പെഡല്‍ ബോട്ടിംഗ് തുടങ്ങും. രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെയാണ് ബോട്ടിംഗ് സമയം. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 40 രൂപയുമാണ് ഫീസ്.
Related Posts
വാട്ടര്‍ ഫെസ്റ്റ് വര്‍ണാഭമാക്കാന്‍ ഘോഷയാത്രയും
കോഴിക്കോട്: 26 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടര്‍ ഫെസ്റ്റ് വര്‍ണാഭമാക്കാന്‍ ഘോഷയാത്രയും. വാട്ടര്‍ ഫെസ്റ്റിന്റെ ഉദ്ഘാടന ദിവസമായ 26 ന് വൈകീട്ട്…
മുഖം മിനുക്കി സുന്ദരിയാവാന്‍ കോഴിക്കോട് ബീച്ച്
ഐസൊരതിയും ഉപ്പിലിട്ടതുമെല്ലാം ഇനി ഹൈടെക് സംസ്ഥാനത്തെ ആദ്യത്തെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് കോഴിക്കോട് ബീച്ചിൽ കോഴിക്കോട്: ഉപ്പിലിട്ടതും ഐസ് ചുരണ്ടിയതുമൊക്കെയായി രുചിയുടെ കലവറ തീര്‍ക്കുന്ന…
ബേപ്പൂര്‍ ബീച്ച് സൗന്ദര്യവത്കരണ വികസന പദ്ധതി ഉദ്ഘാടനം നാളെ
കോഴിക്കോട്: ബേപ്പൂര്‍ ആന്‍ഡ് ബിയോണ്ട് ബേപ്പൂര്‍ ബീച്ച് സൗന്ദര്യ വത്കരണ വികസന പദ്ധതി പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ(19) വൈകുന്നേരം 6.30-ന്…

