Categories: Culture
കാവുകള്‍ക്ക് ധനസഹായം
കോഴിക്കോട്: ജൈവ വൈവിധ്യത്തിന്റെ കലവറയായ കാവുകളുടെ സംരക്ഷണത്തിനായി ഉടമസ്ഥര്‍ക്ക് ധനസഹായം നല്‍കാന്‍ സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ പദ്ധതി. ദേവസ്വം/കാവുടമസ്ഥര്‍/ട്രസ്റ്റുകള്‍ എന്നിവർ നിശ്ചിത പ്രഫോര്‍മയില്‍ കോഴിക്കോട് സാമൂഹ്യ…

