Categories: Tourism
കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂ ഫ്ലാഗ്
കോഴിക്കോട്: കാപ്പാട് ബീച്ചിന് എഫ് ഇ ഇ (ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യുക്കേഷൻ) ഡെന്മാർക്കിന്റെ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ വീണ്ടും ലഭിച്ചു. സംസ്ഥാനത്ത് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ…

