കോഴിക്കോട്: കേരള വനിതാ കമീഷന് ജില്ലാതല അദാലത്ത് മെയ് 23 ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പുതിയ പരാതികളും സ്വീകരിക്കും.
Related Posts
വിഷന്‍ 2031: പൊതുമരാമത്ത് വകുപ്പ് സെമിനാര്‍ ഒക്ടോബര്‍ 18ന്
സംഘാടക സമിതി രൂപീകരിച്ചു കേരളത്തിന്റെ ഭാവി വികസനത്തിനുള്ള ആശയ രൂപീകരണം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വിഷന്‍ 2031’ന്റെ ഭാഗമായ പൊതുമരാമത്ത്, യുവജന വകുപ്പ് സെമിനാറുകള്‍…
ഉയർന്ന താപനില: ജോലി സമയം പുനഃക്രമീകരിച്ചു
കോഴിക്കോട്: കേരളത്തിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ജോലി സമയം പുനഃക്രമീകരിച്ചു. സൂര്യാഘാതം ഏൽക്കുന്ന…
ഇവിഎം മെഷീന് കമ്മീഷനിംഗ് തുടങ്ങി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇവിഎം- വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഓരോ നിയമസഭാ മണ്ഡലത്തിലെയും കേന്ദ്രത്തില്‍ തുടങ്ങി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍,…

