വനിത കമീഷന്‍ അദാലത്ത്  26ന്

കോഴിക്കോട്: കേരള വനിത കമീഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് ജൂലൈ 26ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പുതിയ പരാതികളും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *