ജലവിതരണം തടസ്സപ്പെടും


കോഴിക്കോട്: കേരള ജല അതോറിറ്റിയുടെ പ്രധാന ലൈനിൽ മലാപ്പറമ്പ് ഫ്‌ളോറിക്കൻ റോഡ് ഭാഗത്ത്  അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 22) കോഴിക്കോട് നഗരത്തിലേക്കുളള ജലവിതരണം തടസ്സപ്പെടുമെന്നും ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും  വാട്ടർ അതോറിറ്റി ഡിസ്ട്രിബ്യൂഷൻ സെക്ഷൻ അസി. എഞ്ചിനീയർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000