ബാലുശ്ശേരി-കറുമ്പൊയില്‍-വയലട-തലയാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണാടിപ്പൊയില്‍ മുതല്‍ കെആര്‍സി വരെയുളള വാഹന ഗതാഗതം ഇന്ന് (ഏപ്രില്‍ 21) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

