കോഴിക്കോട്: നടുവണ്ണൂർ ടൗണിൽ ഇന്റർലോക്ക് പതിക്കുന്നതിന്റെ ഭാഗമായി നടുവണ്ണൂർ ബസ് സ്റ്റാന്റിന് മുൻവശത്ത് പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 25 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Related Posts
വോട്ടര്‍പട്ടിക പുതുക്കൽ; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം 10 ന്
കോഴിക്കോട്: സംസ്ഥാനത്ത് പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം 2025 ൻ്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് താലൂക്കിനു കീഴിലുള്ള എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്,…
വയനാട് ദുരന്തത്തോടുള്ള കേന്ദ്ര നിലപാട്; സിപിഐ മാർച്ചിൽ പ്രതിഷേധം ഇരമ്പി
കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണന ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി: സത്യൻ മൊകേരി കോഴിക്കോട്: വയനാട് ദുരന്തം ദേശീയ പരിഗണന അർഹിക്കുന്നതല്ലെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനെതിരെ സിപിഐ ജില്ലാ കൗൺസിൽ…
റിപ്പബ്ലിക് ദിനം ആഘോഷിക്കും
കോഴിക്കോട്: ഇത്തവണയും റിപ്പബ്ലിക് ദിനം ജില്ലയിൽ സമുചിതമായി ആഘോഷിക്കും. റിപ്പബ്ലിക്ക് ദിനാഘോഷ പരേഡിൽ 32 പ്ലാറ്റൂണുകൾ പങ്കെടുക്കും. പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ…

